ഇടവ: ഇടവ ശ്രീയേറ്റ് കളിയിൽപുര വീട്ടിൽ ആരിഫാബീവിയുടെ വീടിനു മുകളിൽ തേക്ക് മരം വീണു. അപകടത്തിൽ ആളപായം ഇല്ലെങ്കിലും വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. മേൽക്കൂര തകർന്ന് അപകടകരമായി വീണു കിടന്ന തേക്കു മരം വർക്കല അഗ്നിരക്ഷാ സേന എത്തി മുറിച്ചു മാറ്റി.