കിളിമാനൂർ : കിളിമാനൂര്‍ പഞ്ചായത്തിന്റെ പഞ്ചായത്ത് പ്ലാൻ ഫണ്ട് ഉപയോഗിച്ച് പോങ്ങനാട് പറങ്കിമാംവിളയിലും,ചൂട്ടയില്‍ കോളനിയിലും പഞ്ചായത്ത് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകള്‍ കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാള്‍ ലൈറ്റ് കത്തിച്ച് ഉദ്ഘാടനം ചെയ്തു.
പറങ്കിമാംവിളയില്‍ വാര്‍ഡ് മെമ്പറും,സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സനുമായ എസ് എസ് സിനി, വൈസ് പ്രസിഡന്റ് എ. ദേവദാസ്, സി പി എെ എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി പ്രകാശ്, എല്‍ സി അംഗം സഖാവ് ദാമോദരന്‍പിള്ള എ എന്നിവരും
ചൂട്ടയില്‍ വാര്‍ഡില്‍ വാര്‍ഡ് മെമ്പര്‍ ലുപിത, ബ്രാഞ്ച് സെക്രട്ടറി ജോഷിയും എന്നിവരും പങ്കെടുത്തു.