Search
Close this search box.

എൻട്രൻസ് പരീക്ഷകൾ – അപേക്ഷാ തീയതികളും പരീക്ഷാ തീയതികളും …

eiP7EZT70366

ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൻസിലിംഗ് സെൽ തിരുവനന്തപുരം ജില്ല എൻട്രൻസ് പരീക്ഷകൾ – അപേക്ഷാ തീയതികളും പരീക്ഷാ തീയതികളും എന്ന തലക്കെട്ടിൽ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി ഒരു വീഡിയോ തയ്യാറാക്കി . CG & AC തിരുവനന്തപുരം ജില്ലാ കോഡിനേറ്റർ ഷിഹാബ് . എ യുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഗവ: ബോയ്സ് എച്ച് എസ് എസിലെ കരിയർ കോഡിനേറ്റർ മനോജ് സി.വി യാണ് അവതരിപ്പിച്ചത് . യൂട്യൂബിലും ലഭ്യമാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!