Search
Close this search box.

അരുവിക്കര കളത്തറയിൽ കിണറ്റിൽ വീണയാളെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി..

eiBKOHA70917_compress48

അരുവിക്കര :അരുവിക്കര പഞ്ചായത്ത് കളത്തറയിൽ കിണറ്റിൽ വീണ ആളിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കളത്തറ കൽക്കുഴി സ്വദേശി കൃഷ്ണൻ കുട്ടിയെയാണ് നെടുമങ്ങാട് ഫയർ ഫോഴ്സ് രക്ഷിച്ചത്. ഇയാളെ പരിക്കുകളോടെ ആംബുലൻസിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!