Search
Close this search box.

മണമ്പൂരിൽ കെജിഒ ടിവി ചലഞ്ച്

ei7TH3K71572_compress5

ആറ്റിങ്ങൽ : കേരളാ ഗസറ്റഡ് ഓഫീസേഴ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.വി ചലഞ്ച് സംഘടിപ്പിച്ചു . ടി.വി ചലഞ്ചിന്റെ ഭാഗമായി മണമ്പൂർ , പെരുംകുളം അഗൻവാടിയിൽ എം.എൽ.എ. ബി . സത്യൻ ടി.വി കൈമാറി . ആഗൻവാടി , സാംസ്കാരിക കേന്ദ്രങ്ങൾ , ഗ്രന്ഥശാലകൾ വഴി ഓൺലൈൻ പഠനം മണ്ഡലത്തിൽ എല്ലായിടത്തും എത്തിക്കുക എന്നാ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത് . മണമ്പൂർ ബാങ്ക് പ്രസിഡന്റ് എ.ഹാസ് , സംഘടനാ ഭാരവാഹികളായ ഷമമിബക്കർ , പ്രിജിത് എന്നിവർ പങ്കെടുത്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!