അഴിക്കോട് :നെടുമങ്ങാട്-തിരുവനന്തപുരം റോഡിൽ അഴിക്കോട് ഗവണ്മെന്റ് സ്കൂളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് കടപുഴുകി വീണു. ഇന്ന് രാവിലെ 11 അര മണിയോടെയാണ് സംഭവം. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

Keep in touch with us.
Asiavision © All rights reserved