Search
Close this search box.

അഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ തെങ്ങ് കടപുഴുകി വീണു.

eiOPT0348530_compress95

അഴിക്കോട് :നെടുമങ്ങാട്-തിരുവനന്തപുരം റോഡിൽ അഴിക്കോട് ഗവണ്മെന്റ് സ്കൂളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് കടപുഴുകി വീണു. ഇന്ന് രാവിലെ 11 അര മണിയോടെയാണ് സംഭവം.  കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!