Search
Close this search box.

വാമനപുരം ഡി.ബി.എച്ച്.എസ്സിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം

ei777HT49065_compress75

വാമനപുരം ഡി.ബി.എച്ച്.എസ്സിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി സീനിയർ അസിസ്റ്റൻ്റ് ലക്ഷ്മി ടീച്ചറിൻ്റെ ഭർത്താവ് എം.രാജീവ് സ്പോൺസർ ചെയ്ത ടീവി വിദ്യാർത്ഥിനിക്ക് കൈമാറി. പുളിമാത്ത് പഞ്ചായത്ത് പ്രസിഡൻ്റ് ബി. വിഷ്ണു, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ .വത്സലകുമാർ, ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.എസ്.വൈശാഖ്, പി.ടി.എ.പ്രസിഡൻ്റ് പ്രസന്നൻ, മുൻ പി.ടി.എ പ്രസിഡൻ്റ് മോഹൻകുമാർ, വൈസ് പ്രസിഡൻ്റ് ഷിബു, എം.ജയേന്ദ്രകുമാർ, ആർ.എസ് . കവിത തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!