Search
Close this search box.

പൊരുന്തമൺ ഹോമിയോ ഹോസ്പിറ്റലിന് ഡിജിറ്റൽ തെർമൽ സ്കാനർ കൈമാറി

eiNLWSR69076_compress91

കിളിമാനൂർ : കൊറോണ വ്യാപന പ്രതിരോധത്തിൻ്റെ ഭാഗമായി ആറ്റിങ്ങൽ കെയർ മുഖേനെ പൊരുന്തമൺ ഹോമിയോ ഹോസ്പിറ്റലിലേയ്ക്കു പ്രവീൺ കിളിമാനൂർ വാങ്ങി നൽകിയ ഡിജിറ്റൽ തെർമൽ സ്കാനർ ആറ്റിങ്ങലിൻ്റെ ജനപ്രിയ എംപി അഡ്വ അടൂർ പ്രകാശ് ഹോമിയോ ഡോക്ടർക്ക് കൈമാറി. അതോടൊപ്പം തന്നെ വാർഡിലെ നിർധന കുടുംബത്തിപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി ടീവിയും ഡിഷും നൽകി. എ.

അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹക സമിതി അംഗം സുദർശനൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ബാലഗംഗാധര തിലകൻ, ഐ.എൻ.റ്റി.യു.സി ആറ്റിങ്ങൽ റീജിണൽ പ്രസിഡന്റ് ശ്യംനാഥ്‌, എൻ.അപ്പുകുട്ടൻ നായർ, ഡോ. ബീനാകുമാരി ,ജനപ്രതിനിധികളായ സിഎസ് സൈജു, എസ്.അഞ്ചന, ജി. ശാന്തകുമാരി, മണ്ഡലം പ്രസിഡൻ്റുമാരായ വിശ്വംഭരൻ, എസ്. സുസ്മിത, ഐ.എൻ.റ്റി.യു.സി മണ്ഡലം പ്രസിഡൻ്റ് ബിജു പൊരുന്തമൺ ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഷൈജുലാൽ, ഡി.സത്യൻ, മുൻ വാർഡ് മെമ്പർ വിഎസ് വിപിൻ, വാർഡ് പ്രസിഡന്റ് സുനിൽ, മണ്ഡലം ഭാരവാഹികൾ,വാർഡ് പ്രസിഡൻ്റുമാർ, ബൂത്ത് പ്രസിഡൻ്റുമാർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!