ഓൺലൈൻ ക്ലാസുകൾക്കു കുട്ടികൾ ഇന്റർനെറ്റും മൊബൈലും ഉപയോഗിക്കുമ്പോൾ എടുക്കേണ്ട മുൻ കരുതലുകളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇന്റർ നെറ്റിലെ ചതി കുഴികളെ സംബന്ധിച്ച് കുട്ടികൾക്ക് വിശദീകരിച്ചു.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാംവാർഡിലെ കുട്ടികൾക്കാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.ഗ്രാമപഞ്ചായത്ത് അംഗം എസ്. പ്രവീൺചന്ദ്ര ക്ലാസ്സ് ഉദ്ഘാടനം ചെയുതു. സബ് ഇൻസ്പെക്ടർ കിഷോർ കുമാർ,അദീൻ അശോക് എന്നിവർ ക്ലാസ്സ് എടുത്തു