Search
Close this search box.

കിളിമാനൂർ ചൂട്ടയിൽ ജംഗ്ഷന് സമീപം പുറമ്പോക്കിൽ നിന്ന കൂറ്റൻ മാവ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി സംശയം

eiBHSEI6337_compress81

കിളിമാനൂർ : കിളിമാനൂർ ചൂട്ടയിൽ ജംഗ്ഷന് സമീപം സ്വകാര്യ ആട്ടോമൊബൈൽസിന് സമീപം പുറമ്പോക്കിൽ നിന്ന കൂറ്റൻ മാവ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി നാട്ടുകാർക്കു സംശയം. കഴിഞ്ഞ ഒരാഴ്ചയായി ഈ മാവിൽ നിന്നും അമിതമായി ഇലകൾ കൊഴിഞ്ഞ് തുടങ്ങുകയും ഇപ്പോൾ മാവിൽ ഇലകൾ ഏകദേശം തീർന്ന അവസ്ഥയിലുമാണ്. കഴിഞ്ഞ കുറേ നാളുകളായി ഈ മാവിലെ മാങ്ങ പറിക്കുന്നതും പ്രസ്തുത പുറമ്പോക്ക് ഭൂമിയുമായും ബന്ധപ്പെട്ട് ചില തർക്കങ്ങൾ നടന്നുവരുന്നുണ്ടെന്ന് പരിസരവാസികൾ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!