Search
Close this search box.

ആലത്തുകാവ് ഫ്രണ്ട്സ് റസിഡൻ്റ്സ് അസോസിയേഷൻ ഫാദേഴ്സ് ഡേയിൽ ഫോട്ടോ മത്സരം നടത്തി

eiW5SSO76336_compress71

കിളിമാനൂർ : ആലത്തുകാവ് ഫ്രണ്ട്സ് റസിഡൻ്റ്സ് അസോസിയേഷൻ്റേ വാട്ട് അപ്പ് കൂട്ടായ്മ 21.06.2020 ൽ നടത്തിയ ഫാദേഴ്സ് ഡേ ഫോട്ടോ മത്സരത്തിൽ റോസ്സി ഒന്നാം സമ്മാനത്തിന് അർഹമായി. ഓൺലൈൻ മത്സരത്തിൽ 45 പേർ പങ്കെടുത്തു. ഒന്നാം സ്ഥാന

വിജയിക്ക് കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജലക്ഷ്മി അമ്മാൾ സമ്മാനം ദാനം നടത്തി. തദവസരത്തിൽ സംഘാടക സമിതിയംഗം സാബു,  ഭരണ സമിതി ഭാരാവാഹികൾ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!