കല്ലമ്പലം : എസ്എസ്എൽസി പരീക്ഷയിൽ കടുവയിൽ കെ.റ്റി.സി.റ്റി സ്കൂളിന് 100 ശതമാനം. 236 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 47 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 33 വിദ്യാർഥികൾ 9 വിഷയങ്ങൾക്ക് എ പ്ലസ് നേടി

Keep in touch with us.
Asiavision © All rights reserved