Search
Close this search box.

കെ.റ്റി.സി.റ്റി സ്കൂളിന് 100 ശതമാനം വിജയം : 47 പേർക്ക് ഫുൾ എ പ്ലസ്

ei25RSY12521_compress35

കല്ലമ്പലം : എസ്എസ്എൽസി പരീക്ഷയിൽ കടുവയിൽ കെ.റ്റി.സി.റ്റി സ്കൂളിന് 100 ശതമാനം. 236 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 47 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 33 വിദ്യാർഥികൾ 9 വിഷയങ്ങൾക്ക് എ പ്ലസ് നേടി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!