Search
Close this search box.

വാമനപുരം ഡി.ബി.എച്ച്.എസിന് ഉന്നത വിജയം

eiAWA2D5579_compress84

വാമനപുരം : സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളുമായി വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധ നേടിയ വാമനപുരം ദേവസ്വം ബോർഡ് ഹൈസ്കൂളിന് എസ്എസ്എൽസി പരീക്ഷയിലും തിളക്കമാർന്ന വിജയം. 97 കുട്ടികൾ പരീക്ഷ എഴുതിയതിൽ 10 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. 99 ശതമാനം വിജയവുമായി പുളിമാത്ത് പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനത്തെത്തുവാൻ ഡി.ബി.എച്ച്.എസിന് കഴിഞ്ഞു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ സ്കൂൾ പി.ടി.എ കമ്മിറ്റി അഭിനന്ദിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!