Search
Close this search box.

എസ്.എസ്.എൽ.സിയിൽ മികച്ച വിജയവുമായി ബാലസംഘം നഗരൂർ മേഖലയിലെ കൂട്ടുകാർ

eiJIMUW5299_compress56

നഗരൂർ : ‘പഠിച്ചു ഞങ്ങൾ നല്ലവരാകും ജയിച്ചു ഞങ്ങൾ മുന്നേറും’ എന്ന മുദ്രാവാക്യം ഏറ്റു പറഞ്ഞ ബാലസംഘം കൂട്ടുകാർ എസ്.എസ്.എൽ.സി പരീക്ഷയിൽ അത് പ്രാവർത്തികമാക്കി. മേഖല കമ്മിറ്റി അംഗങ്ങളായ ഹുസൈൻ സലീം,അന്ന പ്രസാദ്, അഫ്സൽ, അജാന.എസ്.ജോൺ,ഹസൻ എന്നിവർ നേടിയ ഫുൾ എ പ്ലസ് ഉൾപ്പെടെ എല്ലാ കൂട്ടുകാരും മികച്ച വിജയമാണ് കരസ്ഥമാക്കിയത്.വിജയികളായ കൂട്ടുകാർക്ക് ബാലസംഘം തിരുവനന്തപുരം ജില്ലാ കമ്മറ്റിയും,കിളിമാനൂർ ഏരിയ കമ്മിറ്റിയും അഭിവാദ്യങ്ങൾ അർപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!