Search
Close this search box.

കിളിമാനൂർ ചൂട്ടയിൽ കോളനിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന 76 വയസ്സുകാരിയുടെ വീട്ടിൽ വെളിച്ചമെത്തി

eiRUQHF27944_compress9

കിളിമാനൂർ : കിളിമാനൂർ ഗ്രാമ പഞ്ചായത്തിന്റേയും കിളിമാനൂർ ഇലക്ട്രിക്കൽ സെക്ഷന്റേയു൦ ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഫലംകണ്ടു. കിളിമാനൂർ പഞ്ചായത്തിൽ അവസാന വീട്ടിലും വെളിച്ചമെത്തി.ചൂട്ടയിൽ കോളനിയിൽ പരസഹായമില്ലാതെ താമസിക്കുന്ന 76 വയസ്സുള്ള ഗോമതി വെളിച്ചം എത്തിയതിന്റെ ആഹ്ലാദത്തിലാണ്. കിളിമാനൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. രാജലക്ഷ്മി അമ്മാൾ, കെഎസ്ഇബി ഇലക്ട്രിക്കൽ അസിസ്റ്റന്റ് എഞ്ചിനീയർ, വാർഡ് മെമ്പർ ലുപിത, കെഎസ്ഇബി ജീവനക്കാർ എന്നിവർ ഗോമതിയുടെ വീട്ടിലെത്തി വെളിച്ചത്തിന്റെ സന്തോഷം പങ്കുവെച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!