Search
Close this search box.

7 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 52കാരൻ  അറസ്റ്റിൽ 

ei2UW6466364

നെടുമങ്ങാട്: ഏഴ് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 52 കാരനെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. വാളിക്കോട് കൊപ്പം എസ് കെ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന വെമ്പായം ഇടത്തറ വിളയിൽ വീട്ടിൽ എം എ റഷീദ് ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!