Search
Close this search box.

നെടുങ്ങണ്ട ശ്രീ നാരായണ ബി എഡ് ട്രെയിനിംഗ് കോളേജ് ഓൺലൈൻ പഠന സൗകര്യമൊരുക്കി

eiJL9H424147_compress40

നെടുങ്ങണ്ട ശ്രീ നാരായണ ബി എഡ് ട്രെയിനിംഗ് കോളേജ് ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ടീവി നൽകി പഠന സൗകര്യം ഒരുക്കി. എസ് എൻ കോളേജ് ആക്റ്റിവിറ്റി പ്രവർത്തനങ്ങൾക്കായി തെരെഞ്ഞെടുത്ത അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്‌ ആറാം വാർഡിലെ സ്കൂൾ വിദ്യാർത്ഥികൾക്കാണ് ടീവി കൈമാറിയത്.

കോളേജിലെ അധ്യാപകരുടെ സംഭാവനകൾ കൊണ്ടാണ് ടി വി. വാങ്ങിയത്.
കായിക്കര നടന്ന ചടങ്ങിൽ വെച്ച് ടൂറിസം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ ടി വി കൈമാറി.ഡെപ്യൂട്ടി സ്പീക്കർ വി ശശി, അഡ്വ. അടൂർ പ്രകാശ് എം പി,കോളേജ് പ്രിൻസിപ്പൽ ഡോ ഷീബ, ആർ. സുഭാഷ്, അഡ്വ. ഷൈലജ ബീഗം, ക്രിസ്റ്റി സൈമൺ, വി. ലൈജു, ഡോ.ബി. ഭുവനേന്ദ്രൻ, ഡോ അംജിത് ,മുഹമ്മദ്‌ നൗഫൽ, വിജയ് വിമൽ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!