കിളിമാനൂർ ആർ ആർ വി ബോയ്‌സ് സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് ഓൺലൈൻ പഠന സൗകര്യം ഇല്ലാതിരുന്ന സൂരജിനും ശ്രുതിക്കും എബിവിപി കിളിമാനൂർ നഗർ സമിതിയുടെ ആഭിമുഖ്യത്തിൽ പഠനസൗകര്യം ഒരുക്കി കൊടുത്തു. സ്കൂൾ അധ്യാപകരായ വേണു വി പോറ്റി, സ്മിത
എബിവിപി ജില്ലാ കമ്മറ്റി അംഗം സന്ദീപ് നഗർ സെക്രട്ടറി അനന്ദു, നഗർ സമിതി അംഗം അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.
