Search
Close this search box.

കിഴുവിലത്ത് കുടുംബശ്രീ  ഫ്‌ളവർ മിൽ ഉദ്‌ഘാടനം ചെയ്തു

eiI9FHE67035_compress32

മുടപുരം : കിഴുവിലം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ എസ് .സി വിഭാഗം ഗ്രൂപ്പ് തുടങ്ങിയ ഫ്‌ളവർ മിൽ  അടൂർ പ്രകാശ് എം .പി ഉദ്‌ഘാടനം ചെയ്തു  . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ അധ്യക്ഷത വഹിച്ചു .കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ,ബാങ്ക് വൈസ് പ്രസിഡന്റ് ജെ.ശശി, ബിജുകുമാർ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സൈന ബീവി,മിനി ,തുടങ്ങിയവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ രേഖ സ്വാഗതവും വൈസ് പ്രസിഡന്റ് താരാ തങ്കൻ നന്ദിയും പറഞ്ഞു.ഗ്രാമ പഞ്ചായത്ത് അങ്കണത്തിലെ ഗ്രാമ പഞ്ചായത്ത് കെട്ടിടത്തിലാണ് ഫ്ലാവർമിൽ പ്രവർത്തിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!