Search
Close this search box.

ആറ്റിങ്ങൽ ഗേൾസിന് പ്ലസ് ടു പരീക്ഷയിൽ 91 ശതമാനം വിജയം, 18 ഫുൾ എ പ്ലസ്, ഒരാൾക്ക് ഫുൾ മാർക്ക്

ഫോട്ടോ : ഫുൾ മാർക്ക്‌ നേടിയ ഫാത്തിമ സുൽത്താന

ആറ്റിങ്ങൽ : ആറ്റിങ്ങൽ ഗവ ഗേൾസിന് പ്ലസ് ടു പരീക്ഷയിൽ 91 ശതമാനം വിജയം. 18 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

നേടി.ബയോളജി സയൻസിൽ 10 പേർക്കും കൊമേഴ്സിൽ 4 പേർക്കും കമ്പ്യൂട്ടർ സയൻസിൽ 4 പേർക്കുമാണ് ഫുൾ എ പ്ലസ് നേടിയത്. ബയോളജി സയൻസിലെ ഫാത്തിമ സുൽത്താന 1200ന് 1200 മാർക്കും നേടി. ആലംകോട്, പെരുംകുളം തമന്നയിൽ സൈഫുദ്ധീൻ – സുമയ്യ ദമ്പതികളുടെ മകളാണ് ഫാത്തിമ സുൽത്താന.

14 കുട്ടികൾ ഒരു വിഷയത്തിന് ഒഴികെ 5 വിഷയങ്ങൾക്ക് എ പ്ലസ് നേടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!