വക്കം : കേരള സർവകലാശാലയിൽ നിന്നും 1921-1947കാലയളവിലെ മലബാർ മുസ്ലിങ്ങളുടെ രാഷ്ട്രിയപുനരുദ്ധാരണവും സാമൂഹിക മുന്നേറ്റവും ‘ എന്ന വിഷയത്തിൽ ഡോ. എ.കെ അമ്പോറ്റിയുടെ കീഴിൽ ഇസ്ലാമിക് ഹിസ്റ്ററിയിൽ ഡോക്ടറേറ്റ് നേടി വക്കം ബൈത്തുൽ ഹിക്മയിൽ
സിമ ഓജസ്. മലപ്പുറം സർക്കാർ വനിതാ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും പരേതനായ സിറാജുദ്ദിന്റെയും മറിയംബീവിയുടെയും മകളും ,അധ്യാപകനായ അജിലാലിന്റെ ഭാര്യയുമാണ്.