ആലംകോട്: ടീം ആലംകോട് വാട്ട്സാപ്പ് കൂട്ടായ്മ നിർദ്ധനരായ ഒരു കുടുംബത്തിന് വെച്ച് കൊടുക്കുന്ന വീടിന്റെ തറക്കല്ലിടൽ ചടങ്ങ് ആറ്റിങ്ങൽ സി.ഐ ദിപിൻ നിർവ്വഹിച്ചു.ചടങ്ങിൽ ടീം അഡ്മിൻ മീഡിയനാസർ ഗ്രൂപ്പ് അംഗങ്ങളായ റഹുമാനിയ നിസാം, റസൂൽസ ബാഷാറിയാസ്, ഡോ അരുൺകുമാർ, നിസാർ ഹാജി,സെൻറർ ഹാഷിം, ഷാജി, ഇല്യാസ്, മേവർക്കൽ ജ്യോതി, ജാബിർ മൂൺസിറ്റി എന്നിവർ പങ്കെടുത്തു
