പനവൂർ സ്വദേശിയുടെ കാർ പേരൂർക്കട ജില്ലാ ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്ത് കത്തിനശിച്ചു.പനവൂർ സ്വദേശി ശ്യാമിന്റെ കാർ ആണ് കത്തി നശിച്ചത്. ഇദ്ദേഹം അമ്മയും ആയി ആശുപത്രിയിൽ വന്നതാണ്.