Search
Close this search box.

ആറ്റിങ്ങലിൽ മൂന്ന് വിദ്യാർത്ഥികൾക്കായി ഡി.വൈ.എഫ്.ഐ ടി.വി നൽകി

eiGVOPC50539_compress68

ആറ്റിങ്ങൽ 27-മത്തെ വാർഡിലെ(പച്ചംകുളം)മൂന്ന് വിദ്യാർത്ഥികളുള്ള ഒരു വീട്ടിൽ ഡി.വൈ.എഫ്.ഐ പച്ചംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ ടി.വി നൽകി. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ സെക്രട്ടറി സി.ജി.വിഷ്ണുചന്ദ്രൻ, ടി.വി സ്പോൺസർ ചെയ്ത ബുഹാരി, ഡി.വൈ.എഫ്.ഐ മേഖല ട്രെഷറർ പ്രശാന്ത് മങ്കാട്ടു, യൂണിറ്റ് സെക്രട്ടറി രതീഷ്, സി.പി.ഐ(എം)പച്ചംകുളം ബ്രാഞ്ച് സെക്രട്ടറി നാരായണപിള്ള, എസ്.എഫ്.ഐ ബൂത്ത്‌ സെക്രട്ടറി അനന്തകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!