Search
Close this search box.

ആലംകോടിനു സമീപം ഗുരുനാഗപ്പൻകാവിൽ നിയന്ത്രണം വിട്ട കാർ ലോറിയിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു

eiKFSIU3009_compress64

ആലംകോട് : ആലംകോടിനു സമീപം ഗുരുനാഗപ്പൻകാവിൽ നിയന്ത്രണം വിട്ട കാർ ലോറിയിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു. ഇന്ന് രാത്രി 8 മണിക്കാണ് സംഭവം. ആലംകോട് നിന്നും മണനാക്ക് ഭാഗത്തേക്ക്‌ പോയ കാർ എതിർ ദിശയിൽ വന്ന ലോറിയിൽ ഇടിച്ച ശേഷം റോഡ് വശത്തെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ഇലക്ട്രിക് പോസ്റ്റ്‌ രണ്ടായി ഒടിഞ്ഞു. കാറിനും കേടുപാടുണ്ട്. കാറിൽ ഉണ്ടായിരുന്ന 4 യുവാക്കൾ പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു. അപകടത്തെ തുടർന്ന് ഗതാഗത കുരുക്ക് രൂക്ഷമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!