ക്വാറൻറീനിൽ കഴിഞ്ഞ നിരാലംബരായ കുടുംബത്തിന് സഹായ ഹസ്തവുമായി യൂത്ത് കോൺഗ്രസ്. രണ്ട് കുടുംബങ്ങൾക്ക് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റി നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇളമ്പ ഉണ്ണി ക്രിഷ്ണൻ, കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡൻറ് സുജിത്ത് ചെമ്പൂര്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പള്ളിയറ മിഥുൻ, മണ്ഡലം പ്രസിഡൻറ് എം.എസ്. അഭിജിത്ത്, INTUC മണ്ഡലം പ്രസിഡൻ്റ് വാളക്കാട് ബാദുഷ, ബിജു വാളക്കാട് തുടങ്ങിയവർ പങ്കെടുത്തു