ആറ്റിങ്ങൽ : പൂവൻപാറ പാലത്തിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ KL 16 U 7249 കാറും KL 16 P 1197 പൾസർ ബൈക്കും തമ്മിൽ കൂട്ടിമുട്ടി. ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളെ ഗുരുതര പരിക്കുകളോടെ വലിയ കുന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയി.

Keep in touch with us.
Asiavision © All rights reserved