ഉറങ്ങിയെഴുന്നേറ്റപ്പോൾ മാല കള്ളൻ കൊണ്ടുപോയി

eiFHSXZ3852

ആര്യനാട്: ഇറവൂർ അമ്പോത്തലവീട്ടിൽ അമ്പിളി(47)യുടെ മാല കവർന്നു. രാത്രി വീടിന്റെ വാതിൽ തകർത്ത് ഉള്ളിൽക്കടന്ന മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന അമ്പിളിയുടെ രണ്ട് പവന്റെ മാലയാണ് മോഷ്ടിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!