Search
Close this search box.

കിഴുവിലം പഞ്ചായത്തിലെ 2 റോഡുകൾക്ക് 20 ലക്ഷം രൂപ അനുവദിച്ചു

eiAT3JA75730

 

കിഴുവിലം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം കിഴുവിലം ഗ്രാമപഞ്ചായത്തിലെ ചുമടുതാങ്ങി -വിളയിൽ റോഡിന് 10 ലക്ഷം രൂപയും കിഴുവിലം ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ് അണ്ടൂർ മുളയത്തറ കാവ്- കുളത്തിൻങ്കര റോഡിന് പത്ത് ലക്ഷം രൂപയും അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ ഓഫിസിൽ നിന്ന് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!