Search
Close this search box.

മുസ്‌ലിം യൂത്ത് ലീഗ് ചിറയിൻകീഴ് മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു.

 

 

മുസ്ലിം യൂത്ത് ലീഗ് ചിറയിൻകീഴ് നിയോജക മണ്ഡലം ഭാരവാഹികളായി മുനീർ കൂരവിള ( പ്രസിഡന്റ് ), നവാസ് മടൻവിള (ജന:സെക്രട്ടറി),
ഫൈസൽ കീഴുവിലം (ട്രഷറർ),
തൗഫിക്ക് പള്ളി നട,നൈഫ് പെരുങ്ങുഴി,അനസ് മാടൻവിള,അനസ് കെ.കെ വനം,സാദിഖ് കടയ്ക്കാവൂർ ( വൈ: പ്രസിഡൻ്റ് ) ഷാജു ഷാഹുൽ , മുഹമ്മദ് ജോഹൻഖാൻ ,ഷെമീർ മൂന്നുമുക്ക് , (ജോ: സെക്രട്ടറി) എന്നിവരെ ഇന്ന് ചേർന്ന യോഗം തെരഞ്ഞെടുത്തു.

മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് മുനീർ കുരവിളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ.നവാസ് മാടൻവിള സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് തോന്നക്കൽ ജമാൽ യോഗം ഉദ്ഘാടനം ചെയ്തു. ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ചാന്നാങ്കര എം.പി കുഞ്ഞ്,യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി ഹാരിസ് കരമന, ജില്ലാ പ്രസിഡൻ്റെ ഡി.നൗഷാദ് ,യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷെഹിർ ഖരീം, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കബിർ കടവിളാകം,ജന:സെക്രട്ടറി ഷഹിർ.ജി.അഹമ്മദ്, , ജിംഖാൻ, മിസ് വർ എ.പി, എന്നിവർ മെമ്പർഷിപ്പ് പ്രവർത്തനം സംബന്ധിച്ച് സംസാരിച്ചു. ഷാൻ ബീമാപള്ളി തെരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!