ആറ്റിൻപുറം ഗവ.യു.പി.എസിന് പാചകപ്പുര നിർമ്മിക്കുന്നതിനും ചുമടുതാങ്ങി-താളിക്കല്ല് റോഡ്, മേത്തോട്-ഊന്നുപാലം റോഡുകളുടെ നിർമാണത്തിനും ഭരണാനുമതി

ei1V90F70817

 

പനവൂർ / ആനാട് : പനവൂർ ഗ്രാമപഞ്ചായത്തിലെ “ചുമടുതാങ്ങി-താളിക്കല്ല് റോഡ്” പുനരുദ്ധാരണത്തിന് പ്രകൃതിക്ഷോഭ പുനരുദ്ധാരണ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായും
ആനാട് ഗ്രാമപഞ്ചായത്തിലെ “മേത്തോട്-ഊന്നുപാലം റോഡ്” നിർമ്മിക്കുന്നതിന് അഡ്വ.ഡി.കെ.മുരളി എം.എൽ.എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായും
പനവൂർ ഗ്രാമപഞ്ചായത്തിലെ “ആറ്റിൻപുറം ഗവ.യു.പി.എസിന് പാചകപ്പുര” നിർമ്മിക്കുന്നതിന് അഡ്വ.ഡി.കെ.മുരളി എം.എൽ.എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും 9 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായും അഡ്വ.ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!