വാമനപുരം നിയോജകമണ്ഡലത്തിലെ താഴെപ്പറയുന്ന റോഡുകൾ നവീകരിക്കുന്നതിന് തുക അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകിയതായി
അഡ്വ.ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു
1.ആട്ടുകാൽ-പനവൂർ റോഡ് (പനവൂർ ഗ്രാമപഞ്ചായത്ത്) 5 കോടി രൂപ
2. വേങ്കോല്ല-ശാസ്താംനട റോഡ് (പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത്)1 കോടി രൂപ