Search
Close this search box.

വേണാട് എക്സ്പ്രസ് കടയ്ക്കാവൂരിൽ സ്റ്റോപ്പ് അനുവദിച്ച് സർവീസ് ആരംഭിച്ചു

eiUK6EX77615

 

തിരുവനന്തപുരം ഷൊർണൂർ വേണാട് എക്സ്പ്രസ് കടയ്ക്കാവൂരിൽ സ്റ്റോപ്പ് അനുവദിച്ച് സർവീസ് ആരംഭിച്ചു. ആറുമാസത്തിനുശേഷം ആദ്യമായാണ് കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ട്രെയിൻ സർവീസ് നടത്തുന്നത്.രാവിലെ 5 :34 ന് ഷൊർണൂറിലേക്കും രാത്രി 9:30ന് തിരുവനന്തപുരത്തേക്കുമാണ് സർവീസ് നടത്തുന്നത്.

ടിക്കറ്റുകൾ ഓൺലൈൻ ആയി എടുക്കാവുന്നതാണ്. യാത്രക്കാർ അരമണിക്കൂർ മുമ്പേ സ്റ്റേഷനിൽ എത്തേണ്ടതാണെന്ന് റെയിൽവേ അറിയിച്ചതായി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ട്രഷറർ സജിൻ ആർഎസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!