Search
Close this search box.

യുവാവിനെ വെട്ടി പരിക്കേൽപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ

ei1F0EU7871_compress14

 

ആറ്റിങ്ങൽ:യുവാവിനെ വെട്ടി പരിക്കേൽപ്പിക്കാൻ ശ്രമിച്ച പ്രതി ആറ്റിങ്ങലിൽ പിടിയിൽ. അവനവഞ്ചേരി തച്ചൂർക്കുന്ന് കുറവൻ വിള വീട്ടിൽ ബിനു(42) വിനെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത് .അവനവഞ്ചേരി കൈപ്പറ്റിമുക്ക് ബ്രദേഴ്സ് ലൈബ്രറിയ്ക്കു സമീപം കിഴക്കേ വിള വീട്ടിൽ കണ്ണനെ ബുധനാഴ്ച രാത്രി ഇയാളും സംഘവും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.ഫോൺ വിളിയെ തുടർന്നുണ്ടായ തർക്കമാണ് വഴക്കിലും വെട്ടിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.ഈ കേസുമായി ബന്ധപ്പെട്ട് ഇനി അഞ്ച് പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് സി.ഐ ഷാജി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!