വർക്കല : വർക്കല ശിവഗിരി അന്ധവിദ്യാലയം റോഡിൽ കാറും ആട്ടോയും കൂട്ടിമുട്ടി കാർ കുഴിയിലേക്ക് മറിഞ്ഞു. ആട്ടോ ഡ്രൈവർക്കും കാറിൽ സഞ്ചരിച്ച നടയറ സ്വദേശികളായ രണ്ടു പേർക്കും പരിക്കു പറ്റി. ഇന്ന് ഉച്ചയ്ക്ക് 1 അര മണിയോടെയാണ് അപകടം.