പുരയിടത്തിലെ കാട് വൃത്തിയാക്കാൻ എ.എസ് ഗ്രാസ് കട്ടിങ്

 

നാവായിക്കുളം : വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാം. പുരയിടത്തിലെ കാട് വെട്ടി വൃത്തിയാക്കാൻ മെഷീൻ ഉപയോഗിക്കാം. വളരെ വേഗത്തിൽ പണി പൂർത്തിയാകും.

നാവായിക്കുളം തലവിള കേന്ദ്രമായി പ്രവർത്തിക്കുന്ന എ.എസ് ഗ്രാസ് കട്ടിങ് ആണ് നിരക്ക് കുറച്ച് പുല്ല് വെട്ടി വൃത്തിയാക്കി കൊടുക്കുന്നത്. കാടുപിടിച്ചുകിടക്കുന്ന പുരയിടം,വയൽ , വീട്ടുമുറ്റം , റബ്ബർ പുരയിടം മുതലായവ വൃത്തിയാക്കി നൽകും.

കൂടാതെ തെങ്ങ് , സിമന്റ് ചെടിച്ചട്ടി , ഗ്രോബാഗ് , ചകിരിച്ചോറ് മുതലായവ ആവശ്യാനുസരണം എത്തിച്ചു നൽകും. ഫോൽഡിംഗ് റെന്റ് , വെൽഡിംഗ് ജോലികൾ എന്നിവയും ചെയ്തു നൽകും. കൂടുതൽ വിവരങ്ങൾക്ക്  96453 17313

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!