കേരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകുന്നതിൻ്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ലത ,പിടിഎ പ്രസിഡൻറ് വിശ്വംഭരൻ, വൈസ് പ്രിൻസിപ്പൽ ലത എസ് നായർ സീനിയർ അസിസ്റ്റൻറ് എം ഗീത, അധ്യാപകർ എന്നിവർ പങ്കെടുത്തു