വെള്ളനാട് :യാത്രക്കാരുടെ ശ്രദ്ധക്ക് വെള്ളനാട് നിന്നും അരുവിക്കര വഴിയുള്ള യാത്ര ഒഴിവാക്കുക. വെമ്പന്നൂർ പള്ളിനട മുതൽ അരുവിക്കര വരെ കണ്ടെയ്ൻമെൻറ് സോണായതിനാൽ റോഡ് അടച്ചു. തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർ മുണ്ടേല കളത്തറ വഴി പോകുക.

Keep in touch with us.
Asiavision © All rights reserved