Search
Close this search box.

സി.പി.എം മുൻ ആറ്റിങ്ങൽ ലോക്കൽ കമ്മിറ്റി അംഗം എസ് അസ്സിമിന്റെ നിര്യാണത്തിൽ സുഹൃത് വേദി അനുശോചന യോഗം ചേർന്നു

eiNX4N770457_compress25

 

ആറ്റിങ്ങൽ: സി.പി.എം മുൻ ആറ്റിങ്ങൽ ലോക്കൽ കമ്മിറ്റി അംഗം എസ് അസ്സിമിന്റെ നിര്യാണത്തിൽ ആറ്റിങ്ങൽ സുഹൃത് വേദിയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു. സുഹൃത്‌വേദി പ്രസിസന്റ് കെ ശ്രീവത്സന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ എം പ്രദീപ്, സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ രാമു, ജില്ലാ കമ്മിറ്റി അംഗം ആറ്റിങ്ങൽ സുഗുണൻ , കോൺഗ്രസ്സ് ബ്ലോക്ക് പ്രസിസന്റ് അംബി രാജ് , മുൻ നഗരസഭാ ചെയർമാൻ സി ജെ രാജേഷ് , ഡോ: എം ദേവകുമാർ , എ എം സാലി , കെ ഹരികുമാർ , സതീഷ് , സുധീർ , ഷിബു എ സി വി എന്നിവർ സംസാരിച്ചു. സെകട്ടറി കെ നിസ്സാം അനുശോചന പ്രമേയം അവതരിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!