Search
Close this search box.

കല്ലമ്പലത്ത് ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ഉപവാസം നടത്തി

eiSTX7H81122

 

വർക്കല : ഗാന്ധിദർശൻ സമിതി വർക്കല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലമ്പലത്ത് നടന്ന ഉപവാസം മുൻ എംഎൽഎ വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് അഡ്വ : താഹ, അഡ്വ : സന്തോഷ്‌, ശശാങ്കൻ നായർ, ജിഹാദ്, മൂതല രാജേന്ദ്രൻ , സബീർ, രാധാകൃഷ്ണകുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!