Search
Close this search box.

അക്ഷരം അമ്മ മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി.

IMG-20201024-WA0002

 

വിജയദശമിയോടനുബന്ധിച്ച് ശിവരാഗം മ്യൂസിക്ക് പ്രൊഡക്ഷൻസ് അക്ഷരം അമ്മ എന്ന പേരിൽ മ്യൂസിക്ക് ആൽബം നിർമ്മിച്ചു. ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം ആൽബം പുറത്തിറക്കി. ആൽബത്തിന്റെ സംഗീത സംവിധാനവും ഓര്‍ക്കസ്ട്രയും അനന്തു എസ് കൃഷണ. ആലാപനം യുവഗായികയായദിവ്യ ഗോപകുമാർ. പ്രദീപ് വി കെ എം ആണ് ഫോട്ടോഗ്രാഫി. ശിവരാഗം ഡിജിറ്റല്‍സ്ആറ്റിങ്ങല്‍ ആണ് റിക്കോർഡിംഗ് നിർവ്വഹിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!