Search
Close this search box.

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനു അർഹനായ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ ജോർജിന് കുടുംബശ്രീ പ്രവർത്തകർ സ്വീകരണം നൽകി .

eiCDIBI16430

 

ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനു അർഹനായ തിരുവനന്തപുരം റൂറലിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ ജോർജിന് അഞ്ചുതെങ്ങ് ആറാം വാർഡിലെ കുടുംബശ്രീ പ്രവർത്തകർ സ്വീകരണം നൽകി . ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ഷൈലജ ബീഗം ഷാൾ അണിയിക്കുകയും കുടംബശ്രീ എ ഡി എസിന്റ വകയായി മൊമെന്റോ നൽകുകയും ചെയ്‌തു. ഗ്രാമപഞ്ചായത്ത്‌ അംഗം എസ് പ്രവീൺ ചന്ദ്ര അദ്യക്ഷത വഹിച്ചു. അഞ്ചുതെങ്ങ് സുരേന്ദ്രൻ, വിജയ് വിമൽ, ഗീതാകുമാരി, നിത്യാബിനു എന്നിവർ പങ്കെടുത്തു..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!