Search
Close this search box.

‘സൂര്യപാത’ നോവൽ പ്രകാശനം ചെയ്തു.

IMG-20201028-WA0035

 

യുവ എഴുത്തുകാരി ശിവപ്രിയയുടെ പുതിയ നോവലായ “സൂര്യപാത ” പ്രശസ്ത എഴുത്തുകാരൻ ഡോക്ടർ.ജോർജ്ജ് ഓണക്കൂർ പ്രകാശനം ചെയ്തു. സാംസ്ക്കാരിക പ്രവർത്തകയായ കൃഷ്ണപ്രിയ പുസ്തകം ഏറ്റുവാങ്ങി. വെഞ്ഞാറമൂട് സ്വദേശിനിയായ ശിവപ്രിയയുടെ രണ്ടാമത്തെ കൃതിയാണ് സൂര്യ പാത.പ്രകൃതി വിഭവങ്ങളുടെ ചൂഷണം മനുഷ്യ ജീവിതത്തിൽ വരുത്തുന്ന ദുരിതങ്ങളാണ് സൂര്യപാത എന്ന നോവലിന്റെ പ്രമേയം.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!