Search
Close this search box.

ആലംകോട്ട് കാറിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

eiH3BAA20137

 

ആലംകോട് : ആലംകോട് ജംഗ്ഷന് സമീപം കാറിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. പള്ളിമുക്ക് സ്വദേശി ബഷീറിനാണ് പരിക്കേറ്റത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന ബഷീറിനെ ആറ്റിങ്ങൽ നിന്നും ആലങ്കോട് ഭാഗത്തേക്ക് വന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു. ഇടിക്കാത്തരിക്കാൻ കാർ ഡ്രൈവർ പരമാവധി ശ്രമിച്ചെങ്കിലും അപകടം നടന്നു. പരിക്കേറ്റയാളെ ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ട് പോയി.പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്‌. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!