Search
Close this search box.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി

ei1RAKA92332

 

ആറ്റിങ്ങൽ : സ്വർണ്ണ കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് മാർച്ച് നടത്തി. മാർച്ച് യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് നൗഫൽ കടുവയിലിന്റെ അധ്യക്ഷതയിൽ കെപിസിസി വൈസ് പ്രസിഡന്റ് ശരത്ചന്ദ്രപ്രസാദ്‌ ഉദ്‌ഘാടനം ചെയ്തു. എൻ എസ് യു ദേശിയ കോർഡിനേറ്റർ നബീൽ കല്ലമ്പലം , കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളായ സതീഷ് ആറ്റിങ്ങൽ, കണ്ണൻ ,ആദർശ് , സുഹൈൽ ,ഷാലിബ് ,അഫ്സല് , ജിഹാദ് തുടങ്ങിയവർ സംസാരിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!