Search
Close this search box.

നാവായിക്കുളം സ്വദേശിനിക്ക് എം.എ സംസ്കൃതം പരീക്ഷയിൽ ഒന്നാം റാങ്ക്

eiONJP217421

 

നാവായിക്കുളം :നാവായിക്കുളം സ്വദേശിനി അൽസുമയ്യ റാണി എം.എസ്സിന് കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ നിന്ന് എം.എ സംസ്കൃതം ( ജനറൽ ) പരീക്ഷയിൽ ഒന്നാം റാങ്ക്.നാവായിക്കുളം മരുതിക്കുന്ന് അൽസുമയ്യ മൻ സിലിൽ ഷാഹുൽ ഹമീദിൻറ യും സുഹറാ ബീവിയുടെയും മകളും ഞാറയിൽകോണം തടത്തിൽ വിളയിൽ അസീറിന്റെ ഭാര്യയുമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!