Search
Close this search box.

തൊട്ടിക്കല്ല് ദാറുൽ ഇർഷാദ് ഇസ്ലാമിക് അക്കാഡമിയിൽ കംപ്യൂട്ടർ ലാബും ഡിജിറ്റൽ ക്ലാസ്സ് റൂമും ഉദ്ഘാടനം ചെയ്തു.

ei1NR6L93700

 

ആലംകോട്: തൊട്ടിക്കല്ല് ദാറുൽ ഇർഷാദ് ഇസ്ലാമിക് അക്കാഡമിയിൽ കംപ്യൂട്ടർ ലാബും ഡിജിറ്റൽ ക്ലാസ്സ് റൂമും ഉദ്ഘാടനം ചെയ്തു. അൽ ഉസ്താദ് അബൂ റബീഅ സ്വദഖത്തുള്ള ബാഖവിയുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം വർക്കല തമാം ഗ്രൂപ്പ് എം.ഡി എ. ആർ നൗഷാദ് നിർവ്വഹിച്ചു. കോ-ഓഡിനേറ്റർ തൊളിക്കോട് സിദ്ദീഖ് മന്നാനി അദ്ധ്യക്ഷനായിരുന്നു. ദാറുൽ ഇർഷാദ് ജനറൽ സെക്രട്ടറി ഹാഫിള് ഷാഹിദ് മന്നാനി , ഹാഫിള് നസീമുദ്ദീൻ ഫാളിലി, ഹാഫിള് അലി ബാഖവി, നസീർ മുസ്ലീയാർ, അഹ്മദ് കബീർ മന്നാനി, അബ്ദുസ്സലാം നിസാമി, റാഫി വഹബി വയനാട്, അഹ്മദ്, എം.ഐ.ഫസിലുദ്ദീൻ, ഷിബു, പെരുംകുളം ജബ്ബാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദാറുൽ ഇർഷാദിലെ ഈ വർഷത്തെ നബിദിനാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് കടുവയിൽ സ്വലാഹിയ കോളേജ് ബുർദ പാരായണവും മദ്ഹ് റസൂൽ പ്രഭാഷണം അബൂ റബീഅ സ്വദഖതുള്ള ബാഖവിയും നിർവ്വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!