Search
Close this search box.

കിഴുവിലം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ യാത്രയയപ്പ് നൽകി

ei1ZF3J39312

 

കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഭരണസമിതി അംഗങ്ങൾക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ യാത്രയയപ്പ് നൽകി. ഉദ്യോഗസ്ഥർ എല്ലാവരും ചേർന്ന് പൊന്നാടയണിയിച്ചാണ് യാത്രയയപ്പ് നൽകിയത്. പഞ്ചായത്ത് സെക്രട്ടറി മിനി ജി, എ.എസ് ബെൻസിലാൽ, സൂപ്രണ്ട് രവീന്ദ്രൻനായർ, മറ്റു ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!